മിക്സിയിൽ ഒരു അടിപൊളി റെഡ് ബി കേക്ക് 😋😋 ഓവനും ബീറ്ററും വേണ്ടേ വേണ്ട.👌👌

ഓവനില്ലാതെ വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുത്ത ഒരു അടിപൊളി റെഡ് ബീ കേക്ക്. ചേരുവകളെല്ലാം കൂടി മിക്സിയിൽ കറക്കിയെടുത്ത് മൂന്ന് ഫ്‌ളെവെറുകളിൽ വളരെ എളുപ്പം തയ്യാറാക്കാം. നല്ല ടേസ്റ്റി ആണ്. എല്ലാവര്ക്കും ഇഷ്ട്ടപ്പെടും. നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ….

INGREDIENTS

 • All purpose flour (Maida) – 1 Cup
 • Baking powder – 1 Tsp.
 • Baking Soda – 1/4 Tsp.
 • Sugar – 3/4 Cup
 • Egg – 3 Nos.
 • Vanilla Essence – 1 Tsp.
 • Sunflower oil – 3/4 Cup (150ml)
 • Warm Milk – 5 Tbsp.
 • Vinegar – 1/4 Tsp.
 • Food color (Red) – 5 Drops
 • Vinegar – 1 Tsp.
 • Grated Dark Compound – 1/4 Cup (20 gm)
 • Sugar – 1/4 Cup
 • Water – 1/2 Cup
 • Salt

For making Cream cheese:

 • Milk – 1 Ltr.
 • Lemon juice – 3 Tbsp.
 • Vanilla essence – 1/2 Tsp.
 • Sugar – 3 Tbsp.
 • Water – 4 Tbsp.
 • Whipping cream – 2 Cup
 • White Compound / white chocolate – 250 gm
 • Fresh cream / whipping cream – 250 ml
 • Sugar – 4 Tbsp.
 • Butter – 2 Tbsp.
 • Food colour (red) – 9 Drops.
 • Fresh cream / whipping cream – 2 Tbsp.
 • Grated Dark Compound – 3 Tbsp.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ആദ്യമായി കേക്ക് ഉണ്ടാക്കുന്നവർക്കു വരെ എളുപ്പത്തിൽ കഴിയും. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chikkus Dine ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post