റവയും, ഒരുപിടി തേങ്ങയും ഉണ്ടെങ്കിൽ രാവിലെ സമയം ലാഭിക്കാം 5 മിനിട്ടിൽ ബ്രേക്ഫാസ്റ് റെഡി 👌👌

എന്നും ഒരേ ബ്രെക്ഫാസ്റ്റ് കഴിച്ചു മടുത്തോ? എങ്കിൽ നമുക്കൊന്ന് അരി ചിന്തിച്ചാലോ? റവയും തേങ്ങയും ഉണ്ടെങ്കിൽ ഒരടിപൊളി പലഹാരം നമുക്ക് തയ്യാറാക്കാം. ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • റവ
  • തേങ്ങാ
  • പെരിംജീരകം
  • ചോറ്
  • ഇഞ്ചി
  • സവാള
  • പച്ചമുളക്
  • മല്ലിയില
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • പഞ്ചസാര
  • ഉപ്പ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Simna’s Food World

Rate this post