രക്തം ഉണ്ടാകാനും ശുദ്ധീകരണത്തിനും എല്ലാ അസുഖങ്ങൾക്കും ഈ ഒരൊറ്റ അരിഷ്ടം മാത്രം മതി.!!

പല വിധത്തില്‍ നമ്മുടെ ശരീരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ രക്തശുദ്ധീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളുടെ കലവറയായ മാതളപ്പഴം ഔഷധസമ്പന്നവുമാണ്.

ingredients

  • pomogranate 1 kg
  • jaggery 1/2 kg

after 15 days we can use it like tonic….

  • for adult 20 ml
  • for kids 5 – 15 ml

daily one time after food,

രക്തക്കുറവ് പരിഹരിച്ച് ശരീരത്തിലെ ഹീമോഗ്ലോബിൻെറ അളവ് വർധിപ്പിക്കാനും ഈ ചുവപ്പൻ ഫലത്തിന് സാധിക്കും. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവ്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Veettuvaidyam വീട്ടുവൈദ്യം