ഇങ്ങനെ ഒരു ദോശ ഇതുവരെ കഴിച്ചികാണില്ല ചോറ് ചേർക്കാതെ 10 മിനുട്ടിൽ എളുപ്പത്തിൽ ഒരു ഹെൽത്തി ദോശ

ഇങ്ങനെ ഒരു ദോശ ഇതുവരെ കഴിച്ചികാണില്ല  ചോറ് ചേർക്കാതെ 10 മിനുട്ടിൽ എളുപ്പത്തിൽ ഒരു ഹെൽത്തി ദോശ  റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • 1 കപ്പ്‌ റാഗി
  • 1കപ്പ്‌ ക്വിനോയ
  • 1കപ്പ്‌ ഉഴുന്ന്

ഇളം ചൂട് വെള്ളത്തിൽ കഴുകി അരച്ച് എടുത്താൽ മാവ് തയ്യാർ. അരിയോ ചോറോ ചേർക്കാതെ നല്ല രുചി ഉള്ള ദോശ. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY