പുരുഷന്മാർ ബദാം കഴിച്ചാൽ.!! ബദാം പുരുഷന്മാർ കഴിച്ചാൽ ശരീരത്തില്‍ സംഭവിക്കുന്നത്.!!

ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയവയാണ് ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ. ഡ്രൈ നട്‌സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്നു, ബദാം അഥവാ ആല്‍മണ്ട്‌സ്.

നല്ല കൊളസ്‌ട്രോളിന്റെ മികച്ച ഉറവിടമാണിത്. പ്രോട്ടീന്‍ അടങ്ങിയ നല്ലൊന്ന്. ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം മികച്ച ഒന്നുമാണിത്. ഏറ്റവും പോഷകസമൃദ്ധമായ ഒന്നാണ് ബദാം എന്നത് പ്രത്യേകം പറയേണ്ടതില്ല. സ്ഥിരമായി ബദാം കഴിക്കുന്നതുകൊണ്ട് ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും.

ഒരു പിടി ബദാമിൽ ജീവകം ഇ, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ തുടങ്ങി പതിനഞ്ചോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസത്തിന്റെ ഏതു സമയത്തും ലഘുഭക്ഷണമായി ബദാം കഴിക്കാം. ഹൃദയാരോഗ്യത്തിന് ബദാം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ബദാം കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ ഗുണകരമെന്നു പറയാം. ഇത് പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സഹായിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Brighter Indian