ഇലതീനി പുഴുക്കളെ അകറ്റാന്‍ ജൈവ കീടനാശിനി വീട്ടിൽ തന്നെ.!!!

വീട്ടിൽ ചെറുതാണെങ്കിലും ഒരു അടുക്കള തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. കീടനാശിനികളും രാസവളങ്ങളും തെളിക്കാത്ത ശുദ്ധവും ആരോഗ്യ ഗുണമുള്ളതുമായ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുക എന്നത് മനസിനു കുളിര്മയേകുന്ന ഒന്നാണ്. അതിനു സഹായിയിക്കുന്ന ചില അറിവുകൾ ഇതാ.

എന്നാൽ പലപ്പോഴും കൃഷിയിൽ വില്ലനാകുന്നത് ഇല തീനിപ്പുഴുക്കളാണ്.നല്ല വണ്ണം മെഹപ്പെട്ടു വരുന്ന കൃഷിയിലെ ഇലകളും കായ്കളും നശിപ്പിക്കാൻ കടന്നു കൂടുന്ന പുഴുക്കളെ നശിപ്പിക്കാൻ വീട്ടിൽ തന്നെ നമുക്കൊരു ജൈവ കീടനാശിനി തയ്യാറാക്കിയാലോ. എങ്ങനെയാണെന്ന് നോക്കാം.

പപ്പായ ഇല ഉപയോഗിച്ചാണ് മുഖ്യമായും ഈ ഒരു മിശ്രിതം ഉണ്ടാക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokamചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.