പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായി കഴിക്കാവുന്ന ആറ് ധാന്യങ്ങൾ.!!

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ മരുന്നു കൂടുതൽ കഴിച്ചാൽ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്.

ധാന്യങ്ങൾ ആണ് നമ്മുടെ പ്രധാന ആഹാരം. ഒരാൾ പ്രമേഹ രോഗി ആകുന്നതോടുകൂടി അരി പ്രധാനമായ ഭക്ഷണം അധികം കഴിക്കാനാകാതെ വരുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനായി ഗ്ലൈസീമിക്ക് ഇൻഡക്സ് കൂടിയ അരി ഭക്ഷണം കുറയ്ക്കണം.

പിന്നെ എന്ത് കഴിക്കും എന്നൊരു സംശയം ഉണ്ടാകുന്നുണ്ട്. അതിനുള്ള ഉത്തരമാണ് ഈ വീഡിയോ. പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായി കഴിക്കാവുന്ന ആറ് ധാന്യങ്ങൾ.!! എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Kasyapa Ayurveda കശ്യപ ആയുർവേദ