ചപ്പാത്തിയുടെ കൂടെ എളുപ്പത്തിൽ ഉരുളക്കിഴങ്ങ് കറി 👌👌

ചപ്പാത്തിയുടെ കഴിക്കാൻ പറ്റിയ കിടിലൻ ഉരുളൻകിഴങ് കറിയാണിത്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കിയെടുക്കാവുന്നതാണ്. ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • ഉരുളക്കിഴങ്ങ്
  • സവാള
  • തക്കാളി
  • മല്ലിയില
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഓയിൽ
  • കടുക്
  • മല്ലിപൊടി
  • കുരുമുളക്പൊടി
  • ഉപ്പ്
  • വെള്ളം
  • കറിവേപ്പില

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : NEETHA’S TASTELAND

Rate this post