കറുമുറെ കൊറിക്കാൻ ഉരുളക്കിഴങ്ങ് ഉപ്പേരി 😋 കിടുവാ 👌

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വരവ് പലഹാരങ്ങൾ. വെറുതെയിരിക്കുമ്പോൾ വായിലിയിട്ടു കറുമുറെ എന്തെങ്കിലുo കൊറിക്കുക എന്നത് മിക്ക മലയാളികളുടെയും ശീലമാണ്. രാവിലെ നാല് മാണി ചായക്കൊപ്പം ഒരു അടിപൊളി ഉരുളക്കിഴങ്ങു ഉപ്പേരി ആയാലോ.

ingrediants:

  • Potatoes. 5
  • Salt. 1 tbsp
  • Cold water. 1 litre
  • Coconut oil as needed

വെറും ഉരുളക്കിഴങ്ങു മാത്രം മതി ഈ അടിപൊളി സ്നാക്ക് തയ്യാറാക്കാൻ. എല്ലാവര്ക്കും എപ്പോൾ വേണമെങ്കിലും തയ്യാറാക്കാൻ പറ്റുന്ന കിടിലൻ റെസിപ്പി ഇതാ. ഒന്ന് കണ്ടു നോക്കൂ..തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.