സുജാത ചേച്ചി പോലും നമിച്ചുപോയി ഈ പൊന്നൂട്ടിയുടെ പാട്ടിന് മുന്നിൽ!!! [വീഡിയോ]

അച്ചോടാ.. ഈ പൊന്നൂറ്റിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്രക്ക് ക്യൂട്ടായിട്ടാണ് പൊന്നുമോൾ പാടി തകർത്തത്. “പച്ചക്കറിക്കായത്തട്ടിൽ..” പാട്ടാണ് കുഞ്ഞുമോൾ പാടുന്നത്. പാട്ടും പാട്ടിനൊപ്പമുള്ള ആക്ഷനും ഒരുരക്ഷയും ഇല്ലെന്നാണ് സോഷ്യൽ മീഡിയയിലുള്ളവരുടെ പ്രതികരണം.

ഒരു ലൈക് തറന്നെ എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒന്നല്ല പൊന്നുമോളുടെ പാട്ടിന് ആയിരം ലൈക് നൽകാം എന്നായിരുന്നു ഏവരുടെയും പ്രതികരണം. അത്രക്ക് ക്യൂട്ടായിട്ടാണ് കുഞ്ഞുമോൾ പാടിയിരുന്നത്.

ഈ പൊന്നുമോളുടെ പാട്ടുകേട്ട് സുജാത ചേച്ചി പോലും നമിച്ചുപോയി. സോഷ്യൽ മീഡിയ ഒന്നടങ്കം വൈറലാക്കിയ ആ പാട്ട് ഇതാണ്.. വീഡിയോ കൊടൂര വൈറൽ. പൊന്നുമോളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് നിരവധി പേർ.

കുഞ്ഞുമോളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.