പത്ത്മിനുട്ടില്‍ വളരെ സ്വാദിഷ്ടമായ കിടിലന്‍ റവകേസരി 😋😋 ഇങ്ങനെ തയ്യാറാക്കിനോക്കൂ 👌👌

വളരെ സ്വാദിഷ്ടമായി എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതാണ് ഈ റവകേസരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്പ്പെടുന്ന ഈ റവകേസരി. തയ്യാറാക്കാന്‍ വേണ്ടിയുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • റവ – ½ കപ്പ്‌
  • പഞ്ചസാര – ½ കപ്പ്
  • പാല്‍ / വെള്ളം
  • നെയ്യ്
  • കശുവണ്ടി
  • ഉണക്കമുന്തിരി
  • ഏലക്ക

ഇത്രേം സാധനങ്ങൾ റെഡി ആക്കിയിട്ട് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ 👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen