മത്തി ഇങ്ങനെ ഒന്ന് പൊരിച്ചു നോക്കൂ.. 😋 അടിപൊളിയാ👌

മീൻ പൊരിച്ചത് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ എന്നത്തേതിൽ നിന്നും വ്യത്യസ്തമായി നല്ല നാടൻ രീതിയിൽ പച്ചമുളകാരച്ച അടിപൊളി റെസിപിയിൽ മീൻ ഒന്ന് മുളക് പുരട്ടി വെച്ച് വറുത്തെടുത്തു നോക്കൂ.. അസാധ്യ ടേസ്റ്റിൽ എങ്ങനെയാണ് തയ്യറാക്കുന്നതെന്നു നോക്കാം.

Ingredients :

 • Sardine – 1/2 kg
 • green chilli 7
 • Ginger – 1 small ps
 • Garlic – 5 big cloves
 • shallots /small onion – 4 to 5
 • fennel seeds – 1 tsp
 • turmeric powder – 1/2 tsp
 • Lime juice – half of one ”
 • pepper – 1 tsp or more
 • curry leaves
 • salt
 • water 2 tbsp
 • Coconut oil 3 to 4 tbsp

തയ്യാറാക്കുന്ന വിധം:

പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി , ചെറിയഉള്ളി, എന്നിവ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചെടുക്കാം. ആവശ്യമായ സാധനങ്ങൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ സിമ്പിൾ ആണ്. ഈ രീതിയിൽ ഒന്ന് തയ്യാറക്കി മീൻ മുളക് കൂട്ടി വെച്ച് നോക്കിക്കേ. വറുത്തെടുത്തൽ നല്ല സ്വാദാണ്. നിങ്ങളും വീട്ടിൽ ഒരു തവണയെങ്കിലും ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. ഇഷ്ടപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Athy’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.