പച്ചക്കറികൾ നിറയെ കായ്ക്കാൻ ഈവളം തീർച്ചയായുംകൊടുക്കണം, പഴത്തോല് കൊണ്ടോരു വളം…

വീട്ടിൽ പച്ചക്കറി കൃഷിയുണ്ടോ.. എങ്കിൽ അതിനായി എപ്പോഴും പുറത്ത് നിന്നാണോ നിങ്ങൾ വളം വാങ്ങാറ്. എങ്കിൽ ഇതാ ഇനി കടയിയിൽ നിന്ന് വളം വാങ്ങേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ കിടിലൻ വളം ഉണ്ടാക്കാം. അത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ. പഴത്തോൽ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്.

നിങ്ങൾ വീട്ടിൽ എപ്പോഴും പഴം വാങ്ങുന്നവരായിരിക്കും അല്ലേ.. എങ്കിൽ അതിന്റെ തോൽ ഇനി കളയേണ്ട. സൂക്ഷിച്ച് വച്ച് വളമാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. ദുർഗന്ധമില്ലാതെ ഇത് ഉണ്ടാക്കാനുള്ള മാർഗങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ കാണൂ..

നിങ്ങൾ ഇതു വരെ അറിയാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Deepu Ponnappan ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.