കരി കളഞ്ഞ് പാത്രം പുതിയത് പോലെ തിളങ്ങാൻ ഒരു ഐഡിയ ഇതാ!!!

പാചകത്തിനിടയിൽ പാതങ്ങളിൽ കരി പിടിക്കുന്നത് സ്വാഭാവികമാണ് അല്ലേ. എങ്കിൽ ആ പ്രശ്നത്തിന് പരിഹാരമാണിത് . വളരെ പെട്ടന്ന് തന്നെ വീട്ടിൽ ലഭ്യമായ സാധനങ്ങൾ കൊണ്ട് ഇത് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഈസി ടിപ്പാണ് വീഡിയോയിൽ പറയുന്നത്.

കരി പിടിച്ച പാത്രങ്ങൾ തേച്ചുരച്ച് കഴുകുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. എങ്കിലും പാത്രം വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരത്യാവശ്യകാര്യമാണ്. എങ്കിൽ മാത്രമേ അടുക്കളയ്ക്കും നല്ല വൃത്തിയും ഭംഗിയും ഉണ്ടാവുകയുള്ളു.. ഇതിനാൽ ഇങ്ങനെ ചെയ്ത നോക്കൂ…

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി MOM N KID by Shelsa &Eric ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.