പത്തുമണി പൂവ് ഇനി വീടു നിറയെ.. പത്തുമണി പൂക്കാൻ.!!

ചെറിയ ചെടിച്ചട്ടികളിലും ചെറിയ ഉപയോഗശൂന്യമായ പത്രങ്ങളിലും വളരെ എളുപ്പത്തിൽ തഴച്ചുവളർത്താൻ പറ്റിയ ഒരു സസ്യമാണ് പത്തുമണിച്ചെടി. നാടന്‍ പത്തു മണി ഇനങ്ങളുടെ പൂക്കള്‍ പൊതുവെ ചെറുതാണ്. വിദേശ ഇനങ്ങളുടെ പൂക്കള്‍ വലിയവയും.

ഇത് നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്തും അതുപോലെതന്നെ ഈർപ്പം കുറഞ്ഞ സ്ഥലത്തുമാണ് വെക്കേണ്ടത്. പച്ചക്കറിത്തോട്ടത്തിനിടയിൽ വെക്കുകയാണെങ്കിൽ തേനീച്ചകൾ വന്നു പരാഗണം നല്ലരീതിയിൽ നടക്കാൻ സഹായിക്കും.

വിത്തുകൾ ആയും തണ്ടുകൾ മുറിച്ചും നടാവുന്നതാണ്. ഇതിൻറെ വിത്തുശേഖരണം വളരെ ബുദ്ധിമുട്ടുള്ള ജോലിയായതുകൊണ്ട് തന്നെ തണ്ടു മുറിച്ചു നടുന്നതാണ് എളുപ്പം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Floral Buds ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Floral Buds