ഈ പത്തിലകളുടെ അതിശയിപ്പിക്കുന്ന അത്ഭുത ഗുണങ്ങള്‍ അറിയാതെ പോകരുത്.!! പത്തില കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ.!!

പറമ്പിൽ നിൽക്കുന്ന പല ചെടികൾക്കും പ്രത്യേക പരിഗണന ലഭിക്കുന്ന മാസമാണ് കർക്കടകം. മഴക്കാലത്ത് പ്രത്യേകിച്ച് കർക്കടകമാസത്തിൽ ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തോടൊപ്പം ആയുസ്സും കൂട്ടും. നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ.

ഔഷധ ചികിത്സയും ആരോഗ്യ ചികിത്സയുമെല്ലാം തന്നെ പെട്ടെന്നു തന്നെ ശരീരത്തില്‍ പിടിയ്ക്കുന്ന സമയം. രോഗ സാധ്യത ഏറെയുളള ഈ മഴക്കാലത്ത് ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ഈ മാസത്തിലെ ആരോഗ്യ സംരക്ഷണം.

കര്‍ക്കിടക മാസത്തില്‍ പത്തിലക്കറി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചറിയൂ,, ഈ പത്തിലകളുടെ അതിശയിപ്പിക്കുന്ന അത്ഭുത ഗുണങ്ങള്‍ അറിയാതെ പോകരുത്.!! പത്തില കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ.!! കഴിക്കാതിരിക്കരുതേ..

എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Ayurcharya