ഈയൊരു സാധനം ഉണ്ടെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ പമ്പ കടക്കും. പഞ്ചസാരപോലും തുറന്നു വെക്കാം.!!

ഒത്തിരി ആളുകൾ പരാതി പറയുന്ന വിഷയമാണ് വീട്ടിൽ പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം. വീട്ടില്‍ പാറ്റ, ഉറുമ്പ് ശല്യം കാരണം ഒരിക്കലെങ്കിലും ക്ഷമ നശിക്കാത്തവരുണ്ടാകില്ല. പാത്രങ്ങള്‍ക്കിടയിലൂടെ പാറ്റ ഓടി നടക്കുന്നതും ഭക്ഷണസാധനങ്ങളില്‍ ഉറുമ്പു വരുന്നതും ആര്‍ക്കും ഇഷ്ടമുള്ള കാര്യമാകില്ല.

അഴുക്കും പൊടിയും കളഞ്ഞ് വീട് വൃത്തിയാക്കിയാല്‍ തന്നെ ഒരുവിധത്തില്‍ പാറ്റയുടെയും ഉറുമ്പിന്റെയും ശല്യം ഇല്ലാതെയാക്കാം. വീടിന്റെ മുക്കിലും മൂലയിലും കാണപ്പെടുന്ന പാറ്റകള്‍ ശരിക്കും വീട്ടമ്മമാര്‍ക്ക് ഒരു ശല്യം തന്നെയാണ്.

ഈയൊരു സാധനം ഉണ്ടെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ പമ്പ കടക്കും. പഞ്ചസാരപോലും തുറന്നു വെക്കാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവ്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Grandmother Tips