സാമ്പാർ പരിപ്പ് കൊണ്ട് വായിൽ അലിഞ്ഞിറങ്ങും രുചിയിൽ കിടിലൻ സോഫ്റ്റ് ലഡ്ഡു 👌👌

എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് സാമ്പാർ പരിപ്പ്. സാമ്പാർ പരിപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യറാക്കാൻ പറ്റുന്ന കിടിലൻ ലഡ്ഡുവാണിത്. സാമ്പാർ പരിപ്പുകൊണ്ടാണ് ഇതുണ്ടാക്കിയതെന്ന് തോന്നുകയേ ഇല്ല. അത്രയ്ക്കും രുചിയാണ്.

  • Toor dal-3/4cup
  • Sugar-3/4cup
  • Cardamom powder-2 pinches
  • Ghee-As needed

കടലമാവ് കൊണ്ടുള്ള ലഡുവിൻറെ അതെ ടെസ്റ്റിൽ തന്നെ സോഫ്റ്റ് ആയതാണ് സാമ്പാർ പരിപ്പ് കൊണ്ടുള്ള ലഡു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ichus Kitchen