പപ്പായ കയ്യിൽ ഉണ്ടോ.!! ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ 😋 കപ്ലങ്ങ ചിപ്സ് 👌👌

കറുമുറെ കൊറിക്കാൻ എന്തെങ്കിലും ഉള്ളത് വെറുതെ ഇരിക്കുമ്പോൾ എല്ലാവരുടെയും ഇഷ്ടമാണ്. നല്ല എരിവുള്ള എന്തെങ്കിലും ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഉണ്ടാക്കിയാലോ. എങ്കിലിതാ വളരെ ഹെൽത്തി ആയ കപ്ലങ്ങ ചിപ്പ്സ് തയ്യാറാക്കം.

പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന പപ്പയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. അൽപ്പം മൂത്ത പപ്പായ എടുത്തു വൃത്തിയാക്കി കുരു കളഞ്ഞെടുക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. ശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത മാറ്റിവെക്കാം. വെള്ളം പിഴിഞ്ഞ് മാറ്റി വെക്കാം.

വീഡിയോയിൽ പറയുന്ന മറ്റു ചേരുവകൾ എല്ലാം ചേർത്ത് ഒന്ന് വറുത്തെടുത്തു നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Akki’s World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.