ഇങ്ങനെ ഒരു ബജി നിങ്ങൾ കഴിച്ചുകാണില്ല 😋😋 പനിക്കൂർക്കയുടെ ഇല കൊണ്ട് ടേസ്റ്റിയായ ബജി ഉണ്ടാക്കി നോക്കൂ 😋👌

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം നല്ല ചൂടുള്ള ബജി കൂടിയുണ്ടെങ്കിൽ ആഹാ! വളരെ ഈസിയായി ഉണ്ടാക്കാവുന്ന ബജിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പനിക്കൂർക്കയുടെ ഇല കൊണ്ടൊരു അടിപൊളി ബജി ഉണ്ടാക്കാം.

പനിക്കൂർക്ക പണ്ട് മുതൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കു മൊക്കെ പനി, ചുമ തുടങ്ങി പലവിധ അസുഖങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന്റെ പിച്ച് ബാലൻസ് നിലനിർത്താനും പ്രമേഹം, കൊളസ്ട്രോൾ എന്നിങ്ങനെ പല തരം രോഗങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാണ് പനിക്കൂർക്കയുടെ ഇല.

ഇത്രയേറെ ഔഷധ ഗുണമുള്ള പനിക്കൂർക്ക ഇല കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ബജിയാണ് ഇന്ന് ചെയ്യാൻ പോകുന്നത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി VR Nest ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: VR Nest