Pan Cake ഉണ്ടാക്കാം മിനിറ്റുകൾ കൊണ്ട് 😍😍 വളരെ എളുപ്പത്തിൽ അടിപൊളി രുചിയാണേ 😋😋

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരടിപൊളി ബനാന പാൻ കേക്ക് ആണിത്. എല്ലാവര്ക്കും ഇത് വളരെ ഇഷ്ടപെടും. പ്രത്യേകച്ചു കുട്ടികൾക്ക്. ഈ കേക്ക് തയ്യാറാക്കുന്നതിനാവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • നേന്ത്രപ്പഴം
  • മൈദാ
  • മുട്ട
  • പാൽ
  • പഞ്ചസാര
  • ബേക്കിംഗ് പൗഡർ
  • വാനില എസ്സെൻസ്
  • ഓയിൽ
  • ഉപ്പ്

വാനില എസ്സെൻസ് ഇല്ലെങ്കിൽ ഏലക്ക പൊടി ചേർത്താലും മതി. ബനാന പാൻ കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rufi square ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Rufi square

Rate this post