പല്ലുതേച്ച ശേഷം ഇത് ചെയ്യൂ.. പല്ലിലെ എത്ര ഇളകാത്ത കറയും ഇളകും.!!

പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. പല്ലിലെ കറ പലപ്പോഴും നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്.

പല കാരണങ്ങൾ കൊണ്ടാണ് പല്ലിൽ കറയുണ്ടാകുന്നത്. ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് പലപ്പോഴും പല വിധത്തില്‍ പല്ലിലെ കറക്ക് കാരണമാകുന്നത്. പല്ലിലെ കറ മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. പല്ലുതേച്ച ശേഷം ഇത് ചെയ്യൂ.. പല്ലിലെ എത്ര ഇളകാത്ത കറയും ഇളകും.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Malayali Corner