മുളകിന്റെ കുരുടിപ്പ് (മുരടിപ്പ്) രോഗം മാറാൻ ഇതുമാത്രം ചെയ്താൽ മതി.!!!

നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. പച്ചമുളകില്ലാത്ത അടുക്കള തന്നെയുണ്ടാകില്ല. മുളക് നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്. പക്ഷേ കൃത്യമായ പരിചരണം നൽകണം.

വീട്ടിൽ മുളകുകൃഷി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രശ്നമാണ് ഇലകൾ മുരടിക്കുക, ചെടിയുടെ വളർച്ച നിലയ്ക്കുക, ഉണ്ടാകുന്ന മുളകുകൾ വികൃതമാകുക,പെട്ടെന്ന് ഒരു കാരണവുമില്ലാതെ മുളക് ചെടി വാടിപ്പോവുക തുടങ്ങിയവ.

മുളകിന്റെ കുരുടിപ്പ് (മുരടിപ്പ്) മാറാൻ പല മാർഗങ്ങളും നമ്മൾ നോക്കി പരാജയപ്പെട്ടിട്ടുണ്ട്. ഇതൊന്ന് പരീക്ഷിച്ചുനോക്കൂ വിജയം ഉറപ്പാണ്. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SAN REM VlogS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: SAN REM VlogS