വെറും 10 മിനുട്ടിൽ നുറുക്ക് ഗോതമ്പ് കൊണ്ട് പാലപ്പം ഇപ്പോൾ തന്നെ നോക്കൂ Nurukku Gothambu Paalappam

വെറും 10 മിനുട്ടിൽ നുറുക്ക് ഗോതമ്പ് കൊണ്ട് പാലപ്പം  ഇപ്പോൾ തന്നെ നോക്കൂ  ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • നുറുക്ക് ഗോതമ്പ് 1 കപ്പ്‌
  • ചിരകിയ തേങ്ങ 1കപ്പ്‌
  • ചോറ് 1/2 കപ്പ്‌
  • യീസ്റ്റ് 1 Tsp
  • ഉപ്പു ആവശ്യത്തിന്

കഴുകി എടുത്ത നുറുക്ക് ഗോതമ്പും മറ്റു ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുക്കാം. ശേഷം ചൂടായ ചട്ടിയിൽ പാലപ്പം ചുട്ടെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY