റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ടൊരു പഞ്ഞി കേക്ക് 🤩

നുറുക്ക് ഗോതമ്പ് കൊണ്ടുള്ള കിടിലൻ പഞ്ഞി കേക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ചായക്കൊക്കെ കഴിക്കാൻ പറ്റിയ കിടിലൻ കേക്ക് ആണിത്. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • നുറുക്ക് ഗോതമ്പ്
  • ഓയിൽ
  • മൈദാ
  • ബേക്കിംഗ് പൗഡർ
  • വാനില എസ്സെൻസ്

റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പഞ്ഞി കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SumiS Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : SumiS Tasty Kitchen