പെര്‍ഫെക്റ്റ്‌ ആയി നെയ്‌പത്തിരി ഉണ്ടാക്കാം.. അതും റേഷനരി കൊണ്ട്.!!! ബീഫ് കറിക്കൊപ്പം ഒന്ന് കഴിച്ചു നോക്കണേ.. 😋 കിടിലൻ ടേസ്റ്റാ 👌

സാധാരണ നെയ്പത്തിരികളിൽ നിന്നും വ്യത്യസ്തമായി നല്ല ടേസ്റ്റി പത്തിരിയാണ് ഇത്. വളരെ അധികം ടേസ്റ്റിയായ ഈ പത്തിരി തയ്യാറാക്കുന്ന നമ്മുടെ റേഷനരി കൊണ്ടാണ്. എന്നാൽ ഒട്ടും സമയം കളയാതെ തയാറാക്കി നോക്കിയാലോ.. ഏതു കറിക്കൊപ്പവും കിടിലൻ ടേസ്റ്റാ. എങ്കിലും ചൂട് ബീഫ് കറിക്കൊപ്പം കഴിക്കുന്നതാണ് അടിപൊളി.

INGREDIENTS:

  • RICE- 2 CUPS
  • FENNEL SEDDS- ½ TBLSPN
  • COCONUT- ½ OF A COCONUT
  • SHALLOTS- 12
  • SALT
  • CINNAMON
  • CARDOMOM
  • WATER
  • OIL

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.