പുളിച്ചു തികട്ടൽ അല്ലെങ്കിൽ നെഞ്ച് ഏരിച്ചൽ പ്രതിവിധി എന്ത്.? പുളിച്ചു തികട്ടലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസിലാക്കാം…?

ആമാശയത്തിലെ അമ്ലവും ചിലപ്പോൾ ഒപ്പം ഭക്ഷണാംശങ്ങളും അന്നനാളത്തിലേക്കു തിരികെ കയറുന്ന അവസ്ഥയാണ് പുളിച്ചു തികട്ടലായും അസിഡിറ്റിപ്രശ്നങ്ങളായും അനുഭവപ്പെടുന്നത്. ഗാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് (GERD) എന്നതാണ് ഈ അവസ്ഥ.

പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, ചിലപ്പോൾ തൊണ്ടയിലേക്കെത്തുന്ന എരിച്ചിൽ, വരണ്ട ചുമ, തൊണ്ടവേദന, തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലുള്ള തോന്നൽ, ചിലർക്ക് ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇതേക്കുറിച്ചു തിരുവനന്തപുരം പി ർ സ് ഹോസ്പിറ്റലിലെ ഡോക്ടർ ഡാനിഷ് സലിം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വിജ്ഞാനപ്രദമായ വീഡിയോ. കണ്ടതിനു ശേഷം മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ethnic Health Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Ethnic Health Court