ഒരു വർഷം വരെ കേടുവരാതെ ഉപ്പിലിട്ട നെല്ലിക്ക സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.!!!

നെല്ലിക്ക വളരെ ഔഷധ ഗുണമുള്ള ഒന്നാണ്. ഇത് നമ്മൾ പച്ചക്കും ഉപ്പിലിട്ടതും അച്ചാറിട്ടും എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. വിറ്റാമിൻ സി യുടെ ഒരു വലിയ കലവറ ആണെന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ ഏതെങ്കിലും രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്;

ഉപ്പിലിട്ടത് കഴിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. വളരെ അധികം കാലം കേടുകൂടാതെ എങ്ങനെ നെല്ലിക്ക ഉപ്പിലിട്ടു സൂക്ഷിക്കാം എന്നതാണ് വീഡിയോയിൽ കാണിച്ചു തരുന്നത്. പലരും പറയുന്ന ഒരു പരാതിയാണ് പെട്ടെന്ന് പൂപ്പൽ വന്നു തുടങ്ങുന്നു എന്നത്.

ശരിയായ രീതിയിൽ നെല്ലിക്ക ഉപ്പിലിട്ടു സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുവരാനും പൂപ്പൽ വന്നു നശിച്ചുപോകാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാനും വളരെ കാലം സൂക്ഷിച്ചു വെക്കാനും നല്ല ഒരു രീതിയാണ് വീഡിയോയിൽ പറയുന്നത്. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിJaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.