കടയിൽ നിന്നും ഡിഷ് വാഷ് വാങ്ങി പൈസ കളയല്ലേ.. വളരെ എളുപ്പത്തിൽ ഇത് നമുക്കു വീട്ടിൽ തയാറാക്കി എടുക്കാം.!!
നമുക്ക് എല്ലാവര്ക്കും നമ്മുടെ വീട്ടില്‍ പത്രം കഴുകുന്നതിനായി ഏറ്റവും അത്യാവശ്യം ആയി വേണ്ടി വരുന്ന ഒരു സാധനം ആണ് ഡിഷ് വാഷ്. ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും.
എന്നാൽ ഇതിന്റെ വില തീരെ ചെറുതായിരിക്കില്ല. വളരെ ചിലവ് കുറവിൽ എളുപ്പത്തിൽ ഇത് വീട്ടിൽ തന്നെ തയാറാക്കാൻ സാധിക്കുമെങ്കിലോ? നാരങ്ങകൊണ്ട് ഡിഷ് വാഷ് ഉണ്ടാക്കാം. നമ്മൾ ദിവസവും ഉപയോഗിക്കുന്ന നാരങ്ങ പലതരത്തിൽ നമ്മുക്ക് ഉപയോഗപ്പെടുത്താം.
ഇനിമുതൽ കടയിൽ നിന്നും പാത്രം കഴുകുന്ന ഡിഷ് വാഷ് വാങ്ങി പൈസ കളയല്ലേ.. വളരെ എളുപ്പത്തിൽ ഇത് നമുക്കു വീട്ടിൽ തയാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Simna’s Food World