ബ്രഡ് കൊണ്ട് നിമിഷ നേരതിനുള്ളിൽ ഒരു നാലുമണി പലഹാരം

ബ്രഡ് കൊണ്ട് ഉണ്ടക്കാവുന്ന ഒരു അടിപൊളി നാല് മണിപലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ കാണിക്കുന്നത്. പോക്കറ്റ് ഷവർമ. ഇനി ചായക്കുള്ള കടികൾ കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ അവ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. എല്ലാവർക്കും ഇത് ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

  • ബ്രഡ്
  • മുട്ട
  • ബ്രഡ് ക്രംസ്
  • സവാള
  • പച്ചമുളക്
  • മയോണൈസ്
  • എണ്ണ
  • ഉപ്പ്
  • കുരുമുളക്

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ പോക്കറ്റ് ഷവർമ ഉണ്ടാക്കാൻ. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി കുട്ടി പാചക കലവറ ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.