നല്ല നാടൻ വെജിറ്റബിൾ സ്റ്റൂ.. 👌👌 അപ്പമോ ചപ്പാത്തിയോ ഏതായാലും കിടിലൻ കോമ്പിനേഷൻ ആണ് കേട്ടോ.!!!
വെജിറ്റബിൾ സ്റ്റൂ പല രീതിയിൽ തയ്യാറാക്കുന്നവരായിരിക്കും നമ്മൾ. എന്നും രാവിലെ ചപ്പാത്തിക്കോ അപ്പത്തിനോ ഒരേ തരo കറികൾ കൂട്ടി മടുത്തോ..?? എങ്കിൽ വളരെ രുചികരമായ രീതിയിൽ നല്ല നടൻ ടെസ്റ്റിൽ ഒരു വെജിറ്റബിൾ സ്റ്റൂ കറി ഒന്നു ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.
Ingredients
- Carrot-1
- Beans-15
- Potato-2
- Onion-1
- Ginger Garlic curshed -1 tspn
- Green chilli-3
- Cardamom-4
- Cinnamom-1 small stick
- Cloves-3
- Garam masala powder-1/4 tspn(optional)
- Medium thick coconut milk-2 cups
- Thick cocnut milk-1/2 to 3/4 cup
- Salt
- Oil
- Curry leaves
തയ്യാറാക്കുന്നവിധം:
നിങ്ങള്‍ക്ക് ആവശ്യമുള്ള ക്ഷണങ്ങളെല്ലാം കഴുകി ചെറുതായി അറിഞ്ഞു വെക്കാം. ഉരുള കിഴങ്ങു നന്നായി വെന്തു പകമാകുന്നതനുസരിച്ചു കരിക്കു കട്ടികൂടുകയും കുറുകി വരുകയും ചെയ്യും. ആവശ്യാനുസരണം വേവിച്ചെടുക്കാം. ചേരുവകൾ തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalamചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.