നല്ല കിടുക്കാച്ചി മുട്ട കാന്താരി കഴിച്ചാലോ 😋😋 വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ വിഭവം 👌👌

രണ്ടു മിനിറ്റിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ഐറ്റം ആണിത്. എല്ലാവര്ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ഇതിലെ മെയിൻ സാധനം കാന്താരിമുളകാണ്. എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് താഴെ പറയുന്നുണ്ട്.

  • boiled egg
  • tabasco pepper
  • coriender leaves
  • mint leaves
  • ginger
  • coconut grated
  • lemon
  • salt to taste

കോഴിമുട്ടയോ താറാവിന്റെ മുട്ടയോ എടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheha’s Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sheha’s Creations