വളരെ എളുപ്പത്തിൽ ഒരു മുട്ടക്കറി ഇങ്ങനെ ഉണ്ടാക്കിയാലോ..

മുട്ടക്കറി എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവം ആണല്ലേ.. വളരെ എളുപ്പത്തിലും സ്വാദിലും ഇത് ഉണ്ടാക്കാം. ചോറിനും ചപ്പാത്തിക്കും പറ്റിയ തരത്തിലുള്ള ഒരു മുട്ടക്കറി റെസിപ്പിയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

 • Egg -4
 • Tomato-3big
 • Kudampuli-1small
 • Onion -1/2
 • Green chilli-2
 • Ginger-1small piece
 • Curryleaves –
 • Salt-
 • Sugar(opt)
 • Chilli Powder-1/2tsp
 • Kashmiri Chilli Powder-3/4 tsp
 • Turmeric Powder-1/4tsp
 • Thick coconut milk-1cup
 • Coconut Oil- 1 tsp
 • Water-1 1/2cup

Seasoning

 • Small Onion-6-7
 • Curryleaves –
 • Coconut Oil-2tbsp

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ ഈ സ്വാദിഷ്ഠമായ മുട്ടക്കറി ഉണ്ടാക്കാം. നിങ്ങൾ എന്തായാലും ട്രൈ ചെയ്യു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കാണൂ.. ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.