ചോറിനും ചപ്പാത്തിയ്ക്കും പറ്റിയ അടിപൊളി മുട്ടക്കറി ഇങ്ങനെ ഉണ്ടാക്കൂ..!!
ചോറിനും ചപ്പാത്തിയ്ക്കും പറ്റിയ അടിപൊളി മുട്ടക്കറി റെസിപ്പിയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ കൊണ്ട് ഈ മുട്ടക്കറി ഉണ്ടാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈ ഈസി മുട്ടക്കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- egg – 5 (boiled)
- chopped onion – 2 (medium size)
- garlic paste – 1 tbsp
- ginger paste – 1/2 tbsp
- green chilies – 3
- chopped tomato – 2 (medium size)
- curry leaves , coriander leaves
- coconut – 1/2 cup( 6 tbsp)
- cashew nut – 4
- kas kas (white poppy seeds) – 1/2 tsp
- chili powder – 1 tbsp
- coriander powder – 1 tbsp
- turmeric powder – 1/4 tsp
- garam masala – 1 1/2 tsp
- mustard
- salt
- coconut oil/oil
- hot water – 1 1/2 glass (380 ml )
- coating for egg fry :
- chili powder – 1/4 tsp
- turmeric powder – 1/4 tsp
- little salt.
കണ്ടില്ലെ വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഈ മുട്ടക്കറി ഉണ്ടാക്കാൻ. അത് എങ്ങനെയെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ മുട്ടക്കറി നിങ്ങളും തീർച്ചയായി ഉണ്ടാക്കി നോക്കണം. സംശയങ്ങൾക്ക് വീഡിയോ കാണൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
Sheeba’s Recipes ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.