ശരീരത്തിലെ കൊഴുപ്പ് അകറ്റി ശരീരത്തിലെ നീർക്കെട്ട് മാറാൻ മുതിര ഇങ്ങനെ ഉപയോഗിക്കു.!!

ചാടിയ വയറാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും മുതിര നല്ലതാണ്. അമിതവണ്ണം പെട്ടെന്ന് കുറയ്ക്കാവുന്നതാണ്. മുതിര തിന്നാല്‍ കുതിരയാകാം എന്ന ചൊല്ല് പണ്ടു മുതലേ നമുക്ക് പരിചിതമാണ്. ഹോഴ്‌സ് ഗ്രം എന്നാണ് ഇതിനു പറയുന്നത്.

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മുതിര. അത് കൊണ്ട് തന്നെ മുതിര കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യും. ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ കൊഴുപ്പ് അകറ്റി ശരീരത്തിലെ നീർക്കെട്ട് മാറാൻ മുതിര ഇങ്ങനെ ഉപയോഗിക്കു.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവ്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thanima By MansuAkbar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Thanima By MansuAkbar