മുരിങ്ങ ഇല തോരൻ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ…തീർച്ചയായും എല്ലാവർക്കും ഇഷ്ടപെടും.!!!
മുരിങ്ങയുടെ ഔഷധഗുണഗൽ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് മുരിങ്ങയില. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില തോരൻ. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ചേരുവകൾ:
- മുരിങ്ങയില
- പച്ചമുളക്
- തേങ്ങാ ചിരകിയത്
- ചെറിയ ഉള്ളി
- മഞ്ഞൾപൊടി
- വെളുത്തുള്ളി
മുരിങ്ങയില കത്തികൊണ്ട് തൊടാതെ തന്നെ കയ്യുകൊണ്ട് പൊട്ടിച്ചെടുക്കന്മ. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാൻ. വെള്ളം വരുന്നതിനു ശേഷം തോരൻ റെഡി ആക്കം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Devi Pavilion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.