മുഖത്തുണ്ടാവുന്ന കരിമംഗലം മാറാൻ ഒരു നാച്ചുറൽ മാർഗ്ഗം.!!

കരിമംഗലം എന്ന വാക്ക് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് എന്താണെന്നും എന്തുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നും പലര്‍ക്കും അറിയില്ല. മുഖത്ത് സാധാരണയായി കാണപ്പെടാറുള്ള നിറവ്യത്യാസമാണ് ഇത്.

കവിളിന് ഇരുവശങ്ങളിലും നെറ്റിയിലും ആണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്.ചില ആളുകളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ മുഖത്തു വരുന്ന ഒന്നാണ് കരിമംഗലം. പല പേര് പല നാട്ടിൽ ഉണ്ടാകും ട്ടോ ഇതിന്.

മുഖത്തുണ്ടാവുന്ന കരിമംഗലം(Pigmentation) മാറുന്നതിന് വീട്ടിൽ തന്നെ സൗകര്യാർത്ഥം ചെയ്യാൻ പറ്റുന്ന നാച്ചുറൽ റെമഡിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം – 00971554680253 Video credit: Dr Sajid Kadakkal