മുഖം വെളുത്തു തുടുക്കാൻ ഉലുവയോടൊപ്പം ഇതൊന്നു ചേർത്ത് നോക്കു..

ചര്‍മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.വെളുത്ത ചര്‍മ്മമല്ലെങ്കിലും ചര്‍മ്മത്തിന്റെ ഉള്ള ഭംഗിയും നിറവും സ്വാഭാവികതയും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. സൗന്ദര്യമെന്നതിന് നല്ല നിറവും ചര്‍മവുമടക്കം പല ഘടകങ്ങളുമുണ്ട്.

ചര്‍മ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചര്‍മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. അടുക്കളയില്‍ മാത്രമല്ല ഉലുവ കൊണ്ട് ഉപയോഗമുള്ളത്. സൗന്ദര്യസംരക്ഷണത്തിനും ഉലുവ ഉത്തമമാണ്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ഉലുവ. മുഖം വെളുത്തു തുടുക്കാൻ ഉലുവയോടൊപ്പം ഇതൊന്നു ചേർത്ത് നോക്കു.. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Healthy Kerala