ഞങ്ങൾ മുടി വളർത്തിയത് ഇങ്ങനെ.. മുടി ഭ്രാന്ത് പോലെ വളരാൻ ഇതുമതി.!!

ആരോഗ്യവും അഴകുമുള്ള മുടി ഏതു പെണ്ണിന്റേയും സ്വപ്‌നമാണ്. പെണ്ണിന്റേതു മാത്രമല്ല, ആണുങ്ങള്‍ക്കും. മനുഷ്യരെല്ലാവരും മുടിയുടെ കാര്യത്തിൽ വളരെയധികം ജാഗ്രത പുലർത്തുന്നവരാണ്. മുടികൊഴിച്ചിൽ ഒരു പ്രധാന പ്രശ്നമാണ്.

കാർകൂന്തൽ പരസ്യങ്ങളില്‍ കാണിച്ച എണ്ണകളെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും മുടി വളരുന്നില്ലല്ലോ എന്ന പരാതിയാണ് പലർക്കും. പലകാരണങ്ങളും മുടിയുടെ വളർച്ചയെ ബാധിക്കും. ഭക്ഷണ രീതി, താരൻ, ടെൻഷൻ പിന്നെ മറ്റു അസുഖങ്ങൾ. ചെറുപ്പക്കാരിലാണ് ഈ പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്‌.

മുടി കൊഴിച്ചിൽ അകറ്റി മുടി ഇടതൂർന്നു വളരാൻ ഇത് ഒരു വട്ടം തേച്ചാൽ മതി.!! മുടി പൊട്ടുക, ഉള്ളു കുറയുക, കട്ടിയില്ലായ്മ എല്ലാത്തിനും ഒരു മരുന്ന്.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Lillys Natural Tips