മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച പോയോ.? മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച വെറും 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം.!!

മിക്സിയില്ലാത്ത വീടുണ്ടാവുകയില്ല എന്ന് വേണമെങ്കിൽ പറയാം. തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ മിക്സിയില്ലാതെ അടുക്കളപ്പണി എളുപ്പത്തിൽ നടക്കുകയില്ല. എല്ലാ വീട്ടമ്മമാർക്കും എപ്പോഴും ഉള്ള ഒരു പ്രശ്നമാണ് മിക്സിയുടെ ബ്ലൈഡ് മൂർച്ച പോയി എന്തെങ്കിലും അരയ്ക്കാൻ നോക്കുമ്പോൾ നന്നായി അരഞ്ഞു കിട്ടുന്നില്ല എന്ന്

മിക്സിയുടെ ബ്ലൈഡ് കുറച്ചു ഉപയോഗിക്കുമ്പോള്‍ തന്നെ അതിന്റെ മൂര്‍ച്ച കുറയും. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ബ്ലൈയ്‌ഡിനു മൂര്‍ച്ച കൂട്ടാന്‍ നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലവില്ലാത്ത ഇല്ലാത്ത ഒരു മാര്‍ഗമാണ് ഈ വിഡിയോയിൽ പറയുന്നത്.

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച പോയോ.? മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച വെറും 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Malus tailoring class in Sharjah