ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ ചെയ്യാവുന്ന ട്രിക്ക്.. മിക്സി ജാറിലെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ.!!

മിക്സി ഉപയോഗിക്കത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മിക്സി ജാറിന്റെ മൂർച്ച കുറഞ്ഞാലുള്ള ബുദ്ധിമുട്ടുകൾ എല്ലാവര്ക്കും അറിയാം. നമ്മൾ പലപ്പോഴും ഓരോ സാധനങ്ങൾ അരക്കുമ്പോഴാണ് ജാറിന്റെ മൂർച്ച കുറഞ്ഞത് അറിയുക.

അതായത് കുറച്ചുസമയം മാത്രം എടുത്ത് അടക്കേണ്ടി വരുന്ന സാധനങ്ങൾ അരക്കാൻ ഒരുപാട് സമയം ചിലവഴിക്കേണ്ടി വരുമ്പോൾ. മുട്ടത്തോട് ഉപയോഗിച്ച് മിക്സിയുടെ ജാറിലെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ സാധിക്കും.

കോഴിമുട്ട ജെറിലിട്ടു നല്ലതുപോലെ പിടിച്ചെടുത്താൽ മതിയാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thanima By MansuAkbar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Thanima By MansuAkbar