മീൻ ഇല്ലാത്ത മീൻ കറി ,തൃശൂർ സ്റ്റൈൽ!!!

ചോറിന് മീൻ വേണം എന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ മീൻ ഇല്ലാതെ തന്നെ കിടിലൻ രുചിയിൽ ഒരു മീൻ കറി വെച്ചാലോ. തൃശ്ശൂർക്കാരുടെ സ്വന്തം മീനില്ലാ മീൻകറി റെസിപ്പിയാണിത്. കിടിലൻ ടേസ്റ്റാണ് ഈ കറിയ്ക്ക്. എല്ലാവർക്കും വളരെ ഇഷ്ടമാവും.

ആവശ്യമായ സാധനങ്ങൾ

 • Tomato-3big
 • Kudampuli-1small
 • Small Onion-4
 • Onion-1/2
 • Green chilli-1
 • Ginger-1small piece
 • Curryleaves
 • Salt-
 • Sugar(opt)
 • Chilli Powder-1/4tsp
 • Kashmiri Chilli Powder-1tsp
 • Turmeric Powder-1/4tsp
 • Thick coconut milk-1cup
 • Coconut Oil-1tsp
 • Water-1 1/2cup

Seasoning

 • Small Onion-5
 • Curryleaves –
 • Coconut Oil-2tbsp

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ കറി ഉണ്ടാക്കാൻ. ഇത് ചോറിനൊപ്പം നല്ല ഒരു കോമ്പിനേഷൻ ആണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.