ലുക്കിൽ മാത്രമല്ല രുചിയിലും ഉണ്ട് പ്രത്യേകത….

പുതുരുചി തേടുന്നവർക്കും വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്കും ഇതാ ഒരു കിടിലൻ recipe. Break fast, dinner and snacks ആയും നമുക്കിത് തയ്യാറാക്കാം. കാണാനുള്ള ഭംഗി പോലെതന്നെ കഴിക്കാനും ഇത് രുചികരമാണ്. അധികം ബുദ്ധിമുട്ടില്ലാതെ പെട്ടന്നു തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഗോതമ്പു പൊടിയും മുട്ടയും ഉണ്ടെങ്കിൽ ഈ സ്നാക്ക്സ് പെട്ടന്ന് തയാറാക്കും. നല്ല സോഫ്റ്റും അതുപോലെ കുറച്ചു spicy യും ആണ്.

Ingredients

 • wheat powder – 1 cup
 • all purpose powder(maida ) – 1 cup
 • egg -1
 • curd – 1/4 cup
 • baking powder – 1/2 tsp
 • baking soda – 1/4 tsp
 • salt
 • butter
 • boiled egg – 3
 • onion – 1
 • ginger garlic paste – 1/2 tsp
 • green chilli – 1
 • chilli powder – 1/2 tsp
 • coriander powder – 1/2 tsp
 • garam masala – 1/2 tsp
 • coriander leaves

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Akhila’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Akhila’s kitchen