മഞ്ജുവിന്റെ പിറന്നാൾ ആഘോഷം കേക്കിൽകൊടുത്ത മുട്ടൻപണി.!! വൈറൽ [വീഡിയോ]

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. സല്ലാപത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തി നായികയായി അരങ്ങു വാണ നടിയാണ് മഞ്ജു വാര്യർ.

നിരവധി ആരാധകരാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. മഞ്ജുവിന്റെ പിറന്നാൾ ആഘോഷം കേക്കിൽകൊടുത്ത മുട്ടൻപണി.!! വൈറൽ [വീഡിയോ]

സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു സിനിമാ ലോകത്തിൽ എത്തിയത്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തന്റെ 17ാം വയസ്സു മുതൽ മഞ്ജു മലയാള സിനിമാ അഭിനയരംഗത്ത് നിറ സാന്നിധ്യമായി ഉണ്ട്.

തിരിച്ചു വരവിലും ഇരു കൈയും നീട്ടിയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ ഒരു വേഷം മഞ്ജു ചെയ്തിട്ടുണ്ട്.