വായിൽ ഇട്ടാൽ അലിഞ്ഞ് പോകും സൂപ്പർ ടേസ്റ്റി മംഗോ കേക്ക്.😋👌

കേക്ക് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോൾ ഏതൊരു സന്തോഷത്തിനും ആഘോഷത്തിനും കേക്ക് മുറിച്ചു സന്തോഷം പങ്കിടാറുണ്ട്. പലതരത്തിലുള്ള കേക്കുകൾ ലഭ്യമാണ്. വീടുകളിൽ പലരും തയ്യാറാക്കി നോക്കാറുമുണ്ട്. ഇന്നിതാ ഒരു സ്പെഷ്യൽ റെസിപ്പി കേക്ക് സൂപ്പറാണ്. നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ..എളുപ്പത്തിൽ ചെയ്യാം.

ingredients

 • maida-1/2cup
 • baking powder-1/2tsp
 • baking soda-1/4tsp
 • salt-1pinch
 • egg-2
 • powderedsugar-3/4cup
 • vanilla essence -3/4tsp
 • mango essence-
 • mango crush
 • milkmaid syrup
 • whipping cream-3
 • chocolate ganache-1/2cup grated white chocolate +1/4cup whipping cream +1tsp+orange gel colour+mango essence

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.