വീട്ടിൽ തന്നെ ഇത്ര വലിയ ഔഷധം വെച്ചിട്ട് രോഗിയായി ജീവിക്കുന്നത് എന്തിന്.!! ഇത് കുടിച്ചാൽ ഇത്രയും ഗുണമുണ്ടെന്ന് അറിഞ്ഞില്ലല്ലോ.!!

മല്ലിയിട്ട് തിളപ്പിച്ച വെള്ളം നിങ്ങൾ കുടിക്കാറുണ്ടോ.? പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്.

പല ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മല്ലി, വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

ശരീരത്തിനു പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. മല്ലി വെള്ളം ചേർത്ത് അരച്ച് അതിൽ അല്പം തേൻ ചേർത്തു പുരട്ടുന്നത് ചർമത്തിലെ പ്രശ്നങ്ങളെ അകറ്റും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്തും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dinu Varghese ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Dinu Varghese