വെറും 3 ചേരുവകൾ കൊണ്ട് ഒരു സൂപ്പർ പുഡിങ് ഉണ്ടാക്കി നോക്കൂ 😋😋 വായിൽ അലിഞ്ഞിറങ്ങും കിടിലൻ പുഡിങ് 👌😋
വെറും 3 ചേരുവകൾ കൊണ്ട് ഒരു സൂപ്പർ പുഡിങ് ഉണ്ടാക്കിയ്യാലോ.? വായിൽ അലിഞ്ഞിറങ്ങും കിടിലൻ പുഡിങ് റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- പാൽ -3 കപ്പ്
- കസ്റ്റാർഡ് പൗഡർ – 3 ടേബിൾസ്പൂൺ
- പഞ്ചസാര – 1 കപ്പ്
- ഉപ്പ് – 1 നുള്ള്
കസ്റ്റാർഡ് പൗഡർ കുറച്ച് പാലിൽ ഒന്ന് മിക്സ് ചെയ്തു ഇളം ചൂടുള്ള പാലിൽ ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കണം. ശേഷം ചെറിയ പാത്രങ്ങളിൽ ഒഴിച്ച് ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ വച്ചിട്ട് തണുപ്പിച്ചെടുക്കണം. നിങ്ങൾക്ക് ഇഷ്ടപെട്ട പഴങ്ങൾ ചേർത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus