എത്ര വേദനയുള്ള കുഴിനഖവും വളരേ വേഗത്തിൽ മാറ്റാം ഈ പച്ചില കൊണ്ട്.!!

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴി നഖം എന്നു പറയുന്നത്. കുഴി നഖം വരുന്നതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. ഇത് രൂക്ഷമായാല്‍ പഴുപ്പും ഉണ്ടാവാറുണ്ട്. ഇതേ അവസ്ഥ നീണ്ടുനിന്നാല്‍ അത് നഖത്തിലും കേടുപാടുകള്‍ ഉണ്ടാക്കും.

അധിക സമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്നത്, കൈകാലുകളിൽ നനവുണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുക, പ്രമേഹ രോഗികളിൽ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒക്കെയാണ് ഇത്തരത്തിൽ കുഴി നഖം കണ്ടു വരുന്നത്.

യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. എത്ര വേദനയുള്ള കുഴി നഖവും വളരേ വേഗത്തിൽ മാറ്റാം ഈ പച്ചില കൊണ്ട്.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Home tips by Pravi