കൂർക്ക കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!!
പച്ചക്കറി കൃഷി ശ്രദ്ധയോടെ ചെയ്താൽ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളൂ. ഏതു പച്ചക്കറിയായാലും അങ്ങനെ തന്നെ. കൂർക്ക കൃഷി ചെയ്യുമ്പോൾ ആവശ്യമായ പരിചരണ രീതിയെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
കറിവെക്കുന്ന കൂർക്ക മുളപ്പിച്ചെടുത്തൽ നമുക്ക് കൂർക്ക ചെടി ഉണ്ടാക്കാവുന്നതാണ്. ചെടിയുടെ ഈ തല വെച്ചാലാണ് കൂർക്ക ഉണ്ടാകുന്നത്. കൂർക്ക കൃഷി ചെയ്യുന്നതിനുമുമ്പ് എവിടെയോ കൃഷി ചെയ്യുന്നത് ആ ഭാഗത്തെ മണ്ണ് നല്ലതുപോലെ ഇളക്കുക.
കല്ലും കട്ടയുമെല്ലാം കളഞ്ഞ ശേഷം ഇതിലേക്ക് ചാണകപ്പൊടിയോ മറ്റേതെങ്കിലും ജൈവവളങ്ങളോ ഇട്ടുകൊടുക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon And Fork ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon And Fork