കുറച്ച് അരിപൊടി ഉണ്ടോ.?? എരിവുള്ള കുർ കുറെ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം😋 👌
കറുമുറെ കൊറിക്കാൻ എന്തെങ്കിലും ഉള്ളത് വെറുതെ ഇരിക്കുമ്പോൾ എല്ലാവരുടെയും ഇഷ്ടമാണ്. നല്ല എരിവുള്ള എന്തെങ്കിലും ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഉണ്ടാക്കിയാലോ. എങ്കിലിതാ അരിപ്പൊടി ഉപയോഗിച്ചു നല്ല കുർകുറെ തയ്യാറാക്കം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
ingrediants:
- Rice flour – 4 ½ heaped tbsp
- Chickpea flour – 2 heaped tbsp
- Corn flour – 1 heaped tbsp
- Salt – to taste or 4 pinches
- Kashmiri red chilly powder
- Turmeric powder – 2 pinches
- Garam masala – ¼ tbsp
- Chilly flakes – 1 tbsp or to taste
- Garlic – 2 pods
- Baking soda – ¼ tsp
- Water – 1 ½ cup
- Oil – to fry
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.